Waiting list for spot admission published.....

Announcements

  • സ്പോട്ട് അഡ്മിഷനായുള്ള വെയ്റ്റിംഗ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

    സ്‌കൂളുകളിലെ ഒഴിവിനനുസരിച്ച് വെയിറ്റിങ് ലിസ്റ്റിലെ കുട്ടികളുടെ റാങ്ക് നിലയും ഓപ്‌ഷനും പരിഗണിച്ച് 25-05-2025 വൈകുന്നേരം 4.00 മണിക്ക് മുൻപ് പ്രവേശനം നേടേണ്ടതാണ്...